രാമനാട്ടുകര:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് ക്ലീനിംഗ് ജീവനക്കാർക്കുള്ള ഓണക്കോടി യൂണിറ്റ് പ്രസിഡന്റ് പി.എം അജ്മൽ നഗരസഭ ചെയർപേഴ്സൺ വി.എം പുഷപയ്ക്ക് കൈമാറി. കെ.കെ വിനോദ് കുമാർ അദ്ധ്യക്ഷനായി. പി.കെ അബ്ദുല്ലത്തീഫ്, നദീറ പി.ടി, ഗോപി, ഷിജിൽ കുമാർ, ഖാലിദ്, കെ ബീരൻ, കെ.കെ ശിവദാസ്, ടി മമ്മദ് കോയ, സി ദേവൻ, സി.പി അജയ് കുമാർ, പി.സി നളിനാക്ഷൻ, അസ്ലം പാണ്ടികശാല, സി ദേവൻ, പി.പി ബഷീർ, എ.കെ അബ്ദുൽ റസാഖ് , സിദ്ദിഖ് മച്ചിങ്ങൽ, ഹബീബ് അൽഫ, നീന അജിത്ത് പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |