കെ.പി.എസ്.ടി.എ വിജയാരവം
Wednesday 06 May 2026 12:01 AM IST
കോഴിക്കോട്: യു ഡി. എഫിന്റെ വൻ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് കെ.പി.എസ്. ടി. എ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയാരവം പരിപാടി സംഘടിപ്പിച്ചു. സംസ്ഥന പ്രസിഡന്റ് പി.കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ടി.ടി. ബിനു അദ്ധ്യക്ഷത വഹിച്ചു. ടി. ആബിദ് , ഇ.കെ സുരേഷ് , എം.കൃഷ്ണമണി, ടി. അശോക് കുമാർ സജീവൻ കുഞ്ഞോത്ത്, പി.രാമചന്ദ്രൻ, കെ.പി. മനോജ് കുമാർ, കെ. എം. സുജേഷ്, യു.കെ. സുധീർ കുമാർ, പി.സി ബാബു, എൻ. ശർമ്മിള, കെ. സജീഷ്,സുധീർ ചെരളായി, സുനന്ദ സാഗർ, ജിയോ ജെയ്സൺ, ഹരീഷ് കുമാർ പി.വി എന്നിവർ പ്രസംഗിച്ചു.