SignIn
Kerala Kaumudi Online
Thursday, 28 March 2024 10.11 PM IST

യാത്രയയപ്പ് നൽകി

photo-

തിരൂരങ്ങാടി: ഗവ: ഹൈസ്കൂൾ അദ്ധ്യാപകനായ പച്ചായി മൊയ്തീൻ കുട്ടിക്ക് യാത്രയയപ്പും വിവിധ ബാച്ചുകളുടെ സംഗമവും സംഘടിപ്പിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി തഹസിൽദാർ കെ.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എംപി സ്വാലിഹ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ കെപി മുഹമ്മദ് കുട്ടി മുഖ്യാതിഥിയായി. ഡെപ്യൂട്ടി ചെയർപേഴ്സൺ സി.പി. സുഹ്റാബി, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, സാക്ഷരതാ മിഷൻ കോ ഓർഡിനേറ്റർ കാർത്യായനി, പി.പി. സൈഫു, അസീസ് മണ്ണാർക്കാട് തുടങ്ങിയവർ സംസാരിച്ചു .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, GOODBYE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.