SignIn
Kerala Kaumudi Online
Tuesday, 21 May 2024 10.17 PM IST

പരാതി നൽകി

trafic

മലപ്പുറം: മഞ്ചേരി ജങ്ഷനിലെ ട്രാഫിക് സിഗ്നൽലൈറ്റ് പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായി. അടിയന്തരമായി ട്രാഫിക് സിഗ്നൽലൈറ്റ് പ്രവർത്തിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ,മോട്ടോർവാഹനവകുപ്പ് എന്നിവർക്ക് നാഷണൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സാലിം മഞ്ചേരി. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി സിദ്ദിഖ് ഉള്ളാടം കുന്ന് എന്നിവരുടെ നേതൃത്വത്തിൽ പരാതി നൽകി. പരാതിയിൽ ഉടൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
കേടുപാടുകൾ തീർത്ത് മഞ്ചേരി ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്തണം എന്ന് ആവശ്യപ്പെട്ടിട്ട് മുനിസിപ്പാലിറ്റി അധികൃതരെയും ട്രാഫിക് വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥരെയും പലതവണ ബന്ധപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് പരാതിയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.