SignIn
Kerala Kaumudi Online
Sunday, 21 June 2026 10.25 PM IST

"എന്നിടം " പദ്ധതി

xvd

മുഹമ്മ: ഗ്രാമപഞ്ചായത്ത് എ.ഡി.എസിന്റെ നേതൃത്വത്തിൽ തുടങ്ങിയ "എന്നിടം " പദ്ധതി റിട്ട പ്രഥമാദ്ധ്യാപിക ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. മുഹമ്മ ഗവ. എൽ.പി. സ്കൂളിൽ നടന്ന ചടങ്ങിൽ എ. ഡി എസ് ചെയർപേഴ്സൺ ഷമീന അദ്ധ്യക്ഷയായി . സെക്രട്ടറി നീതു, മുഹമ്മ ഗ്രാമ പഞ്ചായത്ത് അംഗം വി.വിഷ്ണു , അദ്ധ്യാപിക വി.പി.ഗിരിജ എന്നിവർ പ്രസംഗിച്ചു.

എസ്.എസ്.എൽ,സി. പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL