
മലപ്പുറം: ന്യൂനപക്ഷ കമ്മീഷന്റെ മലപ്പുറം ജില്ലാ സിറ്റിംഗ് നാളെ രാവിലെ 10.30ന് തിരൂർ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. കമ്മീഷൻ ചെയർമാൻ അഡ്വ.എ.എ.റഷീദ് ഹർജികൾ പരിഗണിക്കുകയും പുതിയ ഹർജികൾ സ്വീകരിക്കുകയും ചെയ്യും. മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ സിഖ്, ജൈന, പാഴ്സി ന്യൂനപക്ഷങ്ങൾക്ക് പരാതികൾ സിറ്റിങിൽ നേരിട്ടോ തപാലിലോ kscminorities@gmail.com ഇമെയിൽ വിലാസത്തിലോ, 9746515133 നമ്പറിൽ വാട്സ് ആപ്പിലോ നൽകാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
