തിരൂർ :തുഞ്ചൻ പറമ്പിൽ വെച്ച് സുബൈദ ടീച്ചറുടെ ഓർമ്മക്കുറിപ്പുകൾ നാട്ടുമാവുകൾ പൂത്തപ്പോൾ എന്ന പുസ്തകം പ്രകാശനം ചെയ്തു. രാജൻ കരുവാരക്കുണ്ട് പ്രകാശനം നടത്തി. ഉസ്മാൻ ഇരുമ്പുഴി ഏറ്റുവാങ്ങി. ശശി കണ്ണമംഗലം അദ്ധ്യക്ഷത വഹിച്ചു. ടി.കെ. ബോസ്, വീരാൻ അമരിയിൽ, സുധ ടീച്ചർ, വൈജയന്തി ടീച്ചർ, പ്രമീള ടീച്ചർ, സന്ധ്യാ വാസു, കോയ മാഷ് , ശബ്നം ഷെറിൻ, ശശിമാഷ് , പ്രദീപ് അറയങ്കര, സുബ്രഹ്മണ്യൻ പച്ചാട്ടിരി ബാപ്പു കൂട്ടിലങ്ങാടി, എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
