SignIn
Kerala Kaumudi Online
Thursday, 19 September 2024 3.14 PM IST

തടവിൽ കഴിയുന്നവരുടെ ആശ്രിതർക്കുള്ള ധനസഹായത്തിന് അപേക്ഷിക്കാം

Increase Font Size Decrease Font Size Print Page
d

മലപ്പുറം: ജയിൽ ശിക്ഷ അനുഭവിക്കുന്നവരുടെ ആശ്രിതർക്കുള്ള ധനസഹായ തുക 30,​000 രൂപയും കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം ഒരുലക്ഷം രൂപയുമാക്കിയതായി ജില്ലാ പ്രൊബേഷൻ ഓഫീസർ അറിയിച്ചു. അഞ്ച് വർഷ കാലയളവിലോ അതിൽ കൂടുതലോ ജയിൽ ശിക്ഷ അനുഭവിക്കുന്നവരുടെ ആശ്രിതർക്കാണ് സ്വയം തൊഴിലിനുള്ള ഒറ്റത്തവണ ധനസഹായമായി മുപ്പതിനായിരം രൂപ നൽകുന്നത്. ഈ തുക തിരിച്ചടയ്‌ക്കേണ്ടതില്ല. ജില്ലാ പ്രൊബേഷൻ ഓഫീസുകൾ വഴി അപേക്ഷിക്കാം.ഫോൺ : 9447243009

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM, MONEY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.