SignIn
Kerala Kaumudi Online
Friday, 20 September 2024 8.27 PM IST

മണ്ണാരപ്പറമ്പ് മുക്കിൽ പീടിക മസ്ജിദ് ഉദ്ഘാടനം ചെയ്തു

Increase Font Size Decrease Font Size Print Page
masjid

ചാലിശ്ശേരി: മണ്ണാരപ്പറമ്പ് മുക്കിലപ്പീടിക മസ്ജിദ് ഉദ്ഘാടനവും മജ്‌ലിസുന്നൂർ ആറാം വാർഷികവും നടന്നു.
കഴിഞ്ഞദിവസം വൈകീട്ട് നാലിന് നടന്ന പരിപാടിയിൽ പാണക്കാട് സയ്യിദ് ഷമീറലി ശിഹാബ് തങ്ങൾ മസ്ജിദ് നൂറിന്റെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് നടന്ന മജ്‌ലിസുന്നൂർ ആത്മീയ സംഘമത്തിന് മണ്ണാരപ്പറമ്പ് മജ്‌ലിസുന്നൂർ അമീറും മഹല്ല് ഖത്തീബുമായ ഉസ്താദ് അബ്ദുൽ മജീദ് ഫൈസി തൃത്താല നേതൃത്വം നൽകി. മണ്ണാരപ്പറമ്പ് ജുമാ മസ്ജിദ് മുദരിസ് ഉസ്താദ് അവറാൻ കുട്ടി ദാരിമി കുമ്പിടി പ്രാരംഭ പ്രാർത്ഥന നടത്തി. മൻസൂർ അലി ദാരിമി മുഖ്യ പ്രഭാഷണവും സമാപന പ്രാർത്ഥനയും നടത്തി. ഡോ.പി.എസ് മുഹമ്മദ് കുട്ടി ഹാജിയാണ് മസ്ജിദിനു വേണ്ട സ്ഥലവും ദേവാലയവും നിർമ്മിച്ച് നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD, MASJID
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.