ഉദ്ഘാടനം ചെയ്തു

Tuesday 25 February 2025 1:42 AM IST
ദളിത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം ജില്ലാ പ്രസിഡന്റ് നാരായണ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

മുതലമട: ദളിത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം ജില്ലാ പ്രസിഡന്റ് നാരായണ സ്വാമി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മുരുകമണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി പി.മാധവൻ, ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി എൻ.കെ.ഷാഹുൽ ഹമീദ്, മുതലമട മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബിജോയ്, മുതലമട മണ്ഡലം ഐ.എൻ.ടി.യു.സി പ്രസിഡന്റ് അമ്മാനുള്ള, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എൽ.സഹദേവൻ, ടി.മുരളീധരൻ, മുതലമട സർവീസ് സഹകരണ സംഘം പ്രസിഡന്റ് എം.രാധാകൃഷ്ണൻ, വാർഡ് മെമ്പർ രതീഷ്, സി.കൃഷ്ണൻ എന്നിവർ സംസാരിച്ചു. പുതിയ ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ.കൃഷ്ണൻകുട്ടിക്ക് സ്വീകരണം നൽകി.