SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.59 PM IST

ഭവന സന്ദർശനം

Increase Font Size Decrease Font Size Print Page
cpi

മുതലമട: സി.പി.ഐ മുതലമട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാടംകുറിശ്ശി, പത്തിച്ചിറ, പെരുഞ്ചിറ, പോത്തമ്പാടം തുടങ്ങി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഭവന സന്ദർശന ക്യാമ്പയിൻ നടത്തി. ലോക്കൽ സെക്രട്ടറി ഗംഗാധരൻ കാടംകുറിശ്ശിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം എൻ.ജി.മുരളിധരൻ നായർ, അസിസ്റ്റന്റ് സെക്രട്ടറി ദേവൻ പെരുഞ്ചിറ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സുരേഷ്ബാബു, സുന്ദരേശ്വൻ പോത്തമ്പാടം, ഭാസ്‌കരൻ പത്തിച്ചിറ, മോഹൻദാസ് പെരുഞ്ചിറ, ശിവരാജൻ, റഹ്മത്തുള്ള, അശോകൻ തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY