SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.34 PM IST

ഉദ്ഘാടനം ചെയ്തു

Increase Font Size Decrease Font Size Print Page
bus
നല്ലേപ്പിള്ളി സഹകരണ ബാങ്കും ഇഫ്‌കോയും സംയുക്തമായി നല്ലേപ്പിള്ളിയിൽ നിർമ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.ബിനു നിർവ്വഹിക്കുന്നു.

ചിറ്റൂർ: നല്ലേപ്പിള്ളി സർവ്വീസ് സഹകരണ ബാങ്കിന്റേയും ഇഫ്കോയുടേയും സംയുക്താഭിമുഖ്യത്തിൽ നല്ലേപ്പിള്ളി ചുണങ്ങി ഭഗവതി ക്ഷേത്രത്തിനു സമീപം നിർമ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് വി.ബിനു ഉദ്ഘാടനം ചെയ്തു. സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡി.ജയപാലൻ അദ്ധ്യക്ഷനായി. സെക്രട്ടറി എൻ.കെ.സംഗീത റിപ്പോർട്ട് അവതരിപ്പിച്ചു. ഇഫ്കോ മാർക്കറ്റിംഗ് മാനേജർ എ.മണികണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം സി.പി.ബിപിൻ, വാർഡ് മെമ്പർ ആർ.മുരളീധരൻ, സി.അഖിൽ(ഇഫ്കോ) എന്നിവർ സംസാരിച്ചു. എസ്.മുത്തലിഫ് സ്വാഗതവും സി.എ.ശ്രീജിത്ത് കുമാർ നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, PALAKKAD, PANCHAYATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY