SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.34 PM IST

ഏരിയ സമ്മേളനം

Increase Font Size Decrease Font Size Print Page
ngo
കേരള എൻ.ജി.ഒ യൂണിയൻ ചിറ്റൂർ ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എം.എൻ.അനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: ഫെബ്രുവരി 12 ന് നടക്കുന്ന സംയുക്ത ട്രേഡ് യൂണിയൻ ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കേരള എൻ.ജി.ഒ യൂണിയൻ ചിറ്റൂർ ഏരിയ സമ്മേളനം ആഹ്വാനം ചെയ്തു. ഏരിയ പ്രസിഡന്റ് എസ്.ശിവദാസ് പതാക ഉയർത്തി. സെക്രട്ടറി കെ.വിജയകുമാരൻ റിപ്പോർട്ടും എസ്.സുധിൻ അനുശോചന പ്രമേയവും ട്രഷറർ തോമസ് മാത്യു കണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.എൻ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി എം.ബിന്ദു(പ്രസിഡന്റ്), എം.ഷൈജു, ആർ.നാരായണൻ(വൈസ് പ്രസിഡന്റ്മാർ), എസ്.സുധിൻ(സെക്രട്ടറി), കെ.ജെ.ജെസ്സി,എസ്.ഗോകുൽ(ജോയിന്റ് സെക്രട്ടറിമാർ), തോമസ് മാത്യു(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

TAGS: LOCAL NEWS, PALAKKAD, NGO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY