SignIn
Kerala Kaumudi Online
Saturday, 25 April 2026 4.34 AM IST

ഉത്സവത്തിന് കൊടിയേറി

Increase Font Size Decrease Font Size Print Page
mariyamman
മുതലിയാർ തെരുവ് മാരിയമ്മൻ പൂജാ മഹോത്സവത്തിന് കൊടിയേറ്റുന്നു.

ഷൊർണൂർ: മുതലിയാർ തെരുവ് മാരിയമ്മൻ പൂജാ മഹോത്സവത്തിന് കൊടിയേറി. ഈ മാസം 14 വരെ വിവിധ പരിപാടികളോടെ പൂജാമഹോത്സവം ആഘോഷിക്കും. പ്രസാദ ഊട്ട്, സുവാസിന്യാർച്ചന, കൂടിയാട്ടം, തായമ്പക, നാഗപൂജ, പുള്ളുവൻ പാട്ട്, ഓട്ടൻതുള്ളൽ, കഥകളി, ഭരതനാട്യം, കച്ചേരി, ഭാരതപ്പുഴയിൽ നിന്ന് സത്യകുംഭം എഴുന്നള്ളിക്കൽ, ഗാനമേള, അലക്‌ചാർത്തൽ, തേർക്കളി എന്നിവ ഉത്സവത്തോടനുബന്ധിച്ച് നടക്കും. എല്ലാ ഭക്തർക്കും മൂന്ന് നേരവും രാവിലെ 7 മുതൽ രാത്രി 10 മണി വരെ പ്രസാദ ഊട്ട് ഉണ്ടായിരിക്കുന്നതാണ്.

TAGS: LOCAL NEWS, PALAKKAD, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.