പാലക്കാട്: ജില്ലാ വികസന സെമിനാർ 13 ന് രാവിലെ 10.30 ന് മന്ത്രി കെ.കൃഷ്ണൻകുട്ടി ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് അദ്ധ്യക്ഷത വഹിക്കും. പരിപാടിയിൽ കരട് ജില്ലാവികസന പദ്ധതി ജില്ലാവികസന സെമിനാറിൽ അവതരിപ്പിക്കും. എം.പിമാർ, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, തദ്ദേശഭരണ സ്ഥാപന അദ്ധ്യക്ഷൻമാർ, ജില്ലാതല ഉദ്യോഗസ്ഥർ, വിഷയമേഖല ഉപസമിതി അംഗങ്ങൾ, തദ്ദേശഭരണ സ്ഥാപന അദ്ധ്യക്ഷൻമാർ, ജില്ലാതല ഉദ്യോഗസ്ഥർ, വിഷയമേഖലാ ഉപസമിതി അംഗങ്ങൾ, എഡിറ്റിംഗ് കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന ആസൂത്രണ ബോർഡ് പ്രതിനിധികൾ, ഗവേഷണ വികസന സ്ഥാപന പ്രതിനിധികൾ, വിദഗ്ധർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
