SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.52 PM IST

ആട് വിതരണം

Increase Font Size Decrease Font Size Print Page
aad-vitharanam
ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് മൃഗാശുപത്രി വഴി നൽകുന്ന ആടു വിതണപരിപാടി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ നിർവ്വഹിക്കുന്നു.

ശ്രീകൃഷ്ണപുരം: ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 67 ഗുണഭോക്താക്കൾക്ക് രണ്ടു വീതം പെണ്ണാടുകളെ നല്കുന്ന ആടുഗ്രാമം പദ്ധതിക്ക് ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. മൃഗാശുപത്രി വഴി നൽകുന്ന ആടുകളുടെ വിതരണോദ് ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ നിർവ്വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ സി.സുജിത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.അരുണ, പഞ്ചായത്ത് അംഗങ്ങളായ കെ.കെ.ലിനി, വി.സി.ഉണ്ണികൃഷ്ണൻ, പി.മണികണ്ഠൻ, വി.ഗിരിജ, സീനിയർ വെറ്റിനറി സർജ്ജൻ ഡോ.ആഷ കുര്യാക്കോസ്, എൽ.ഐ.കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, PALAKKAD, PANCHAYATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY