SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.33 PM IST

ഗ്രാമസഭ പൊതുയോഗം

Increase Font Size Decrease Font Size Print Page
kollangode
കൊല്ലങ്കോട്: ബ്ലോക്ക് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതി ആസൂത്രണം ഗ്രാമസഭ പൊതുയോഗത്തിൽ നിന്ന്.

കൊല്ലങ്കോട്: ബ്ലോക്ക് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതി ആസൂത്രണം ഗ്രാമസഭ പൊതുയോഗവും ആസ്പിരേഷൻ ബ്ലോക്ക് പ്രോഗ്രാം സമ്പൂർണ്ണ അഭിയാൻ 2.0 ഉദ്ഘാടനവും ബ്ലോക്ക് പ്രസിഡന്റ് ശോഭന ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ അഡ്വ. കെ.സിയാവുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്ലാൻ കോഓർഡിനേറ്റർ സി.രഞ്ജിത്ത് പദ്ധതി വിശദീകരണവും ബിപിൻ ചന്ദ്രൻ ആസ്പിരേഷൻ ബ്ലോക്ക് പ്രോഗ്രാം വിശദീകരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷൈനി ഹരിദാസ്, ശിവരാമൻ, സലീന ഷാഹുൽ ഹമീദ്, ജോയിന്റ് ബി.ഡി.ഒ പി.വിനേഷ്, എക്സ്റ്റഷൻ ഓഫീസർ കെ.മനോജ് തുടങ്ങിയവർ സംസാരിച്ചു.

TAGS: LOCAL NEWS, PALAKKAD, PANCHAYATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY