പാലക്കാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ മേഖലയിലെ മൂന്ന് സ്ഥാപനങ്ങളിലേക്ക് വിവിധ തസ്തികകളിലേക്ക് നിയമനത്തിനായുള്ള ജോബ് ഡ്രൈവ് ഇന്ന് നടക്കും. അക്കൗണ്ടന്റ്, ഏരിയ സെയിൽസ് മാനേജർസ്, ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്, മാർക്കറ്റിങ് ഓഫീസർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഇൻഷ്വറൻസ് ബേസ് അഡ്വൈസർ ഒഴിവുകളിലേക്കാണ് നിയമനം. എസ്.എസ്.എൽ.സി, പ്ലസ്ടു ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബിരുദാനന്തര ബിരുദമുള്ള എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്ക് പങ്കെടുക്കാം. ഫോൺ: 0491 2505435, 2505204.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |