SignIn
Kerala Kaumudi Online
Tuesday, 24 February 2026 8.33 AM IST

മദ്യനിരോധനം 

Increase Font Size Decrease Font Size Print Page
liquor
liquor

ഒറ്റപ്പാലം: ചിനക്കത്തൂർ പൂരം ആഘോഷങ്ങളോടനുബന്ധിച്ച് ക്രമസമാധാന നില ഉറപ്പുവരുത്തുന്നതിനായി ഒറ്റപ്പാലം നഗരസഭയിലും ലക്കിടി പേരൂർ, അനങ്ങനടി, അമ്പലപ്പാറ, മങ്കര പഞ്ചായത്തുകളിലും മാർച്ച് രണ്ടിന് മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടി ഉത്തരവ് പുറപ്പെടുവിച്ചു. ഈ പ്രദേശങ്ങളിലെ മദ്യശാലകൾ, ബാറുകൾ, കള്ളുഷാപ്പുകൾ എന്നിവ അന്നേ ദിവസം രാവിലെ ആറ് മണി മുതൽ രാത്രി പത്ത് മണി വരെ അടച്ചിടണം. ഉത്തരവ് ലംഘിക്കുന്ന ലൈസൻസികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർക്കും പൊലീസിനും നിർദ്ദേശം നൽകി.

TAGS: LOCAL NEWS, PALAKKAD, LIQUOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.