കൂടിക്കാഴ്ച 12ന്
Saturday 09 May 2026 1:52 AM IST
പാലക്കാട്: ജില്ലയിൽ വിവിധ പദ്ധതികളിൽ (എം.വി.യു, എം.എസ്.യു) രജിസ്റ്റേർഡ് വെറ്ററിനറി ഡോക്ടർമാരെയും ഡ്രൈവർ കം അറ്റന്റർമാരെയും ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനം നടത്തും. വെറ്റിനറി ഡോക്ടർക്ക് വെറ്ററിനറി ബിരുദവും കേരള വെറ്ററിനറി കൗൺസിൽ രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ മേയ് 12ന് രാവിലെ 10.30 മുതൽ 11.30 വരെ പാലക്കാട് വി.എച്ച് റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചേമ്പറിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.