അപേക്ഷ ക്ഷണിച്ചു

Tuesday 19 May 2026 1:33 AM IST
മലമ്പുഴ ഗവ. വനിത ഐ.ടി.ഐ

പാലക്കാട്: മലമ്പുഴ ഗവ. വനിത ഐ.ടി.ഐയിൽ ആരംഭിക്കുന്ന സൗജന്യ സീനിയർ അസോസിയേറ്റ് ഡെസ്‌കോപ്പ് പബ്ലിഷിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 25 മുതൽ 80 ദിവസമാണ് ക്ലാസ്. എസ്.എസ്.എൽ.സിയും പ്ലസ്ടുവും കമ്പ്യൂട്ടർ പരിജ്ഞാനവും ഒന്നര വർഷ കമ്പ്യൂട്ടർ പ്രവൃത്തിപരിചയവും അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസും അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനവും അല്ലങ്കിൽ എൻ.എസ്.ഒ.എഫ് മൂന്ന് വർഷത്തെ പരിചയവുമാണ് യോഗ്യത. മേയ് 23 വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം. ഫോൺ: 8089089808 ഇമെയിൽ-womenitimpuzha@gmail.com