പത്തനംതിട്ട : ജില്ലാ ഹയർ സെക്കൻഡറി ഹിന്ദി സബ്ജക്ട് കൗൺസിൽ വാർഷിക സമ്മേളനം മാർത്തോമാ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രിൻസിപ്പൽ കുഞ്ഞമ്മ പി ഉദ്ഘാടനം ചെയ്തു. ജില്ലാ കോർഡിനേറ്റർ സജയൻ ഓമല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ലേഖാകുമാരി വി, സുധാബായ്, രഞ്ജിനി കെ.എസ്, എസ്.മിനി, ജയശ്രീ പണിക്കർ, ഹരികുമാർ.കെ, ചാന്ദിനി പി, റാണി കോശി, മിനി.ജി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |