ഓമല്ലൂർ: ഓമല്ലൂർ വയൽവാണിഭത്തോട് അനുബന്ധിച്ച് കർഷക മോർച്ച പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകരെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് ശ്യാംതട്ടയിൽ അദ്ധ്യക്ഷത വഹിച്ചു. ഷൈൻ ജി കുറുപ്പ്, സൂരജ് ഇലന്തൂർ, സുരേഷ് പുളിവേലിൽ, ബാബു വെളിയത്ത്, ഉണ്ണികൃഷ്ണൻ, രഞ്ജിനി അടകൽ, സുനിൽ ചാങ്ങയിൽ , ലക്ഷ്മി മനോജ്, കർഷക മോർച്ച പത്തനംതിട്ട മണ്ഡലം ജന:സെക്രട്ടറി കൃഷ്ണൻകുട്ടി നായർ, ജന:സെക്രട്ടറി അജയൻ , സുരേഷ് കുമാർ ഇടയാടി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |