റാന്നി: പത്തുലക്ഷം രൂപ അനുവദിച്ച് പണി പൂർത്തീകരിച്ച ആറാട്ടുമൺ പുളിക്കൽ റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ജെസി അലക്സ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാജോബി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാജൻ നീറംപ്ലാക്കൽ, മെമ്പർമാരായ റോസമ്മ വർഗീസ്, തോമസ് ജോർജ്, സണ്ണിമാത്യു ,ജോർജ് ജോസഫ്, ഷിബു തോണിക്കടവിൽ.,ജിജോ തോമസ് പുളിക്കിയിൽ,എം.ജി ചാക്കോ മാലിപ്പുറം , ഷിജോ ചേന്നമല ,സിബി പുതുപ്പറമ്പിൽ ,സുനിൽ യമുന, ഗോപിനാഥൻ ,സുമിത് മടന്തമൻ,ബെന്നി ഒഴാകോട്ടയിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |