SignIn
Kerala Kaumudi Online
Friday, 26 April 2024 6.05 PM IST

റബർ കർഷകർ ദുരിതത്തിൽ

rubber

കോന്നി : റബർ കർഷകർക്ക് സർക്കാർ പ്രഖ്യാപിച്ച സബ്സിഡി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ ലഭിക്കാത്തതു മൂലം കർഷകർ ബുദ്ധിമുട്ടുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ ഒരു കിലോ റബറിനു 300 രൂപയെങ്കിലും ലഭിച്ചാലേ കർഷകർക്ക് പ്രയോജനമുള്ളു.130 രൂപയാണ് ഇപ്പോഴത്തെ റബർ വില. കിലോയ്ക്ക് 200 രൂപയെങ്കിലും ലഭിച്ചാലേ കർഷകർക്ക് പ്രയോജനമാകുകയുള്ളു. ഇത്തവണ നേരത്തെ പെയ്ത് മഴയെ തുടർന്ന് റബറിന്റെ തളിരിലകൾ കൊഴിഞ്ഞു പോയിരുന്നു ഇത് ഉത്പാദനത്തെയും ബാധിക്കും. ഇലപൊഴിച്ചിലും വേനലും മൂലം ടാപ്പിംഗ് നിർത്തിവച്ചിരുന്ന സമയത്ത് സബ്സിഡി തുക ലഭിച്ചാൽ അത് കർഷകർക്ക് ആശ്വാസമാകും. വിദേശത്ത് നിന്ന് റബർ ഇറക്കുമതി ചെയ്യുന്നതിന്റെ തോത് വർദ്ധിപ്പിച്ചതോടെയാണ് നാട്ടിലെ റബറിന് വിലയിടിഞ്ഞത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.