1.അസിസ്റ്റന്റ് എൻജിനീയർ പി.ഡബ്ല്യു.ഡി പാലം വിഭാഗം, പന്തളം സെക്ഷൻ ഓഫീസ് : 50 ലക്ഷം
2.അങ്ങാടിക്കൽ വില്ലേജ് ഓഫീസ് നവീകരണം : 50 ലക്ഷം,
3.അടൂർ എൽ.പി.എസിന് പുതിയ കെട്ടിടം : 50ലക്ഷം,
4.അടൂർ KSRTC യാർഡ് നിർമ്മാണം : 1 കോടി,
5.അടൂർ സർക്കിൾ സഹകരണ യൂണിയൻ ഓഫീസ് : 50 ലക്ഷം,
6.ആലുംമൂട് പാറക്കൂട്ടം പുള്ളിപ്പാറ പുത്തൻച്ചന്ത റോഡ് : 5 കോടി,
7.ശ്രീമൂലം മാർക്കറ്റ് പമ്പേറ്റുകുളം റോഡ് : 2.75 ലക്ഷം,
8.കൊടുമൺ - ഐക്കാട് റോഡ് : 2കോടി,
9.പന്തളം തെക്കേക്കര K S E B സബ് സെക്ഷൻ : 50 ലക്ഷം,
10.ഏനാത്ത് സബ് രജ്‌സ്ട്രാർ ഓഫീസ് : ഒരുകോടി,
11.അച്ചൻകോവിൽ ആറ് സംരക്ഷണം : 70 ലക്ഷം,
12.അടൂർ ആനന്ദപള്ളി കുളം സംരക്ഷണം : 70 ലക്ഷം,
13.കടമ്പനാട് മുടിപ്പുര - ദേശക്കല്ലുമ്മൂട് റോഡ് : 3 കോടി
14. അടൂർ I H R D അപ്ലൈഡ് സയൻസ് കോളേജ് :7 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |