യാത്രയയപ്പ് സമ്മേളനം

Sunday 17 May 2026 10:42 PM IST

പത്തനംതിട്ട: കെ.പി.എസ്.ടി.എ ജില്ലാ സമിതി സംഘടിപ്പിച്ച ജില്ലാതല യാത്രയയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയിഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ജി കിഷോർ,ജില്ലാ പഞ്ചായത്തംഗങ്ങളായ എസ് സന്തോഷ് കുമാർ, സ്റ്റെല്ല തോമസ്,സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. പ്രേം, എസ്. ദിലീപ് കുമാർ, ജെമി ചെറിയാൻ, വർഗീസ് ജോസഫ്, വി. ലിബി കുമാർ, പി. അജിത്ത് ഏബ്രഹാം, പ്രീ​ത.ബി.നായർ, ബിജു തോമസ്, ജെസി ഇടിക്കുള, ഷീജ അലക്‌സാണ്ടർ, പി.ആർ ശശികല, ജോസ് മത്തായി എന്നിവർ പ്രസംഗിച്ചു.