SignIn
Kerala Kaumudi Online
Thursday, 19 September 2024 12.48 AM IST

ഉത്രമഹോത്സവം നാളെ മുതൽ

Increase Font Size Decrease Font Size Print Page
q
q

കോഴഞ്ചേരി: ​ കാഞ്ഞിറ്റുകര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രമഹോത്സവത്തിന് നാളെ കൊടിയേറും.2 ന് രാവിലെ 4.30 ന് അയ്യപ്പസുപ്രഭാതം. 5.30 ന് നിർമ്മാല്യ ദർശനം 9.30 ന് തൃക്കൊടിയേറ്റ്. 9.30 ന് നാരായണീയ പാരായണം .വൈകിട്ട് 6ന് പറയിടീൽ രാത്രി 8.30 ന് ഈശ്വരനാമജപം. 3 ന് വൈകിട്ട് 6 ന് കാഴ്ചശ്രീബലി. 7.30ന് പറയിടീൽ.4 ന് വൈകിട്ട് 6.30 ന്​ കാഴ്ചശ്രീബലി. 7.30 ന് ദീപാരാധന .4 ന് വൈകിട്ട് 6.30ന് രാത്രി 8,. 30 ന് തിരുവാതിര 9.30 ന് കാഴ്ചശ്രീബലി. 7.30 ന് ദേവസ്വം ബോർഡ് പ്രസിഡന്റിന് സ്വീകരണം. 6 ന് രാവിലെ 10.30 ന് കാവിൽ നൂറുംപാലും .വൈകിട്ട് 5.30 ന് പുലി വാഹനം എഴുന്നെള്ളിപ്പ്. രാത്രി 8.30 ന് ഭക്തിഗാനമേള.7 ന് രാവിലെ 9 ന് കലശാഭിഷേകം. വൈകിട്ട് 6. ന് കാഴ്ചശ്രീബലി. 7.45 ന് ഭജന, രാത്രി 9 ന് കഥാപ്രസംഗം. 8 ന് രാവിലെ 9.30ന് ഉത്സവബലി ദർശനം, രാത്രി 10 ന് മതപ്രഭാഷണം. 11 ന് ഹൃദയ ജപ ലഹരി ഭജൻ.9 ന് രാവിലെ 11.30ന് ഉത്ര സദ്യ. ഉച്ചയ്ക്ക് 12ന് ചാക്യാർകൂത്ത് വൈകിട്ട് 6ന് ഭക്തിഗാനസുധ .

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.