പത്തനംതിട്ട: പ്രവാസി സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്കാരം മന്ത്രി റോഷി അഗസ്റ്റിൻ കവി കെ . ടി . രാജീവനു സമർപ്പിച്ചു. വേവുകാലം എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്. ജില്ലാ പഞ്ചായത്തംഗം ജിജി മാത്യു, , ഡോ. സജി ചാക്കോ, ചലച്ചിത്ര സംവിധായകൻ ലാൽജി ജോർജ്, ബിജു ജേക്കബ് കൈതാരം, ഡോ. ജേക്കബ് എബ്രഹാം, റിൻസി തോമസ്, മിനി ഈപ്പൻ, ജോൺസൺ എഴുമറ്റൂർ , വിജു സ്കറിയ , എന്നിവർ പ്രസംഗിച്ചു,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |