പന്തളം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം ഉളനാട് ലോക്കൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ നടത്തിയ ബഹുജന കൂട്ടായ്മ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി പോൾ രാജൻ അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് സജിത്ത് പി. ആനന്ദ് മുഖ്യ പ്രഭാഷണം നടത്തി, അഡ്വ. ബാബു സമുവേൽ, ഏരിയ കമ്മിറ്റി അംഗം എം. റ്റി. കുട്ടപ്പൻ, കെ. ജി. രമേഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |