കോന്നി: ഡി.വൈ.എഫ്.ഐ കോന്നി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി നടത്തി. കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം അഖിൽ അദ്ധ്യക്ഷത വഹിച്ചു. എം അനീഷ് കുമാർ, ശ്യാംലാൽ, പി എസ് ഗോപി , സി സുമേഷ്, ശിവകുമാർ വിപിൻ വേണു, ജിബിൻ ജോർജ്, ആർ രാജീവ്, ആർ ജി അനൂപ്, എസ് എഫ് ഐ എരിയ സെക്രട്ടറി കിരൺ കൃഷ്ണ ,ഗോകുൽ കൃഷ്ണ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |