SignIn
Kerala Kaumudi Online
Thursday, 19 September 2024 5.32 PM IST

വലിയകലുങ്ക്‌ ഗവ.യു.പി.എസിൽ നിർമ്മാണോദ്ഘാടനം

Increase Font Size Decrease Font Size Print Page
mla

ആര്യനാട്‌: പറണ്ടോട്‌ വലിയകലുങ്ക്‌ ഗവ.യു.പി.എസിൽ 1.20 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ഇരുനില മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം അഡ്വ.ജി.സ്റ്റീഫൻ.എം.എൽ.എ നിർവഹിച്ചു.ആര്യനാട്‌ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡന്റ് എസ്‌.സാജൻ ,അസി.എക്സിക്യുട്ടീവ് എഞ്ചിനീയർ ദീപ.ബി.ആർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ഷീജ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എൽ.കിഷോർ,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ജെ അനീഷ്‌,ബ്ലോക്ക്പഞ്ചായത്ത് അംഗം മുഹമ്മദ്‌ ഷാജി,പാലോട് എ.ഇ.ഒ വി.ഷീജ,പാലോട് ബി.പി.സി എസ്.ബൈജു,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.