കല്ലറ:തുമ്പോട് മുടിപ്പുര പൂരത്തിന്റെയും കാർഷിക വ്യാവസായിക മേളയുടെയും ഭദ്ര തീർത്ഥം പദ്ധതിയുടെയും ഉദ്ഘാടനം ഡി.കെ മുരളി എം.എൽ.എ നിർവഹിച്ചു.ഡോ.അലക്സാണ്ടർ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി.റൂറൽ എ.എസ്.പി എം.കെ.സുൾഫിക്കർ,കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.ജെ.ലിസി,സിനി ആർട്ടിസ്റ്റ് സുമി റാഷിക്,ക്ഷേത്രം പ്രസിഡന്റ് സി.മുരളിധരൻ,സെക്രട്ടറി ഡി.സതീഷ് കുമാർ,പാങ്ങോട് സി.ഐ.എൻ.സുനീഷ്,എസ്.ഐ അജയൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |