ചിറയിൻകീഴ്: പാലിയേറ്റീവ് കെയർ നഴ്സ് വിഭാഗത്തിലേക്കുള്ള ഒഴിവിലേക്ക് 22ന് രാവിലെ 11ന് ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത ഓക്സിലറി ആൻഡ് മിഡ് വൈഫറി (എ.എൻ.എം) , ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി ( ജി.എൻ എം) , ബി.എസ്.സി നഴ്സിംഗ് ബി സി സി പി എ എൻ/ ബി സി സി പി എൻ സർട്ടിഫിക്കറ്റ് കോഴ്സ്. ബന്ധപ്പെട്ട ഉദ്യോഗാർത്ഥികൾ ഒറിജിനൽ പഠന സർട്ടിഫിക്കറ്റ് കൊണ്ടുവരണം. ഫോൺ: 99 47 79 22 99.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |