കിളിമാനൂർ:പനപ്പാംകുന്ന് ഗവൺമെന്റ് എൽ.പി.എസ് വാർഷികാഘോഷം കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോങ്ങനാട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.എസ്.എം.സി ചെയർമാൻ രേഖ.എസ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ബേബി സുധ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ,കെ.ജഗദീശ് ചന്ദ്രൻ ഉണ്ണിത്താൻ,പി.ഉണ്ണികൃഷ്ണക്കുറുപ്പ്,എൻ.വിജയകുമാർ,സ്കൂൾ ഹെഡ്മിസ്ട്രസ് എസ്.രേഖ,അദ്ധ്യാപികമാരായ ദീപം സി.കെ,വിജി വി.എസ്,മാളു എൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |