തിരുവനന്തപുരം:പൂജപ്പുരയിലെ പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള സ്കോൾ കേരളയിൽ ജീവനക്കാരുടെ മക്കളിൽ ഉന്നതവിജയം നേടിയവർക്ക് അനുമോദനവും വായനാദിനാചരണവും സംഘടിപ്പിച്ചു.സർവ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.മ്യൂസ് മേരി ജോർജ് ഉദ്ഘാടനം ചെയ്തു.സ്കോൾ കേരള എക്സിക്യുട്ടീവ് ഡയറക്ടർ ഡോ.ജിനേഷ് കുമാർ എരമം അദ്ധ്യക്ഷനായി.ഗിരീഷ് കുമാർ,അജേഷ്,എസ്.ജിഷ,വി.എൻ.ദീപ,എൻ.ഷീജ,ആർ.സിനിവിദ്യ,വി.അമ്പിളി,ബി.എച്ച്.നദീറ എന്നിവർ പങ്കെടുത്തു. ഹൃദയ ഹനീഷ്,എസ്.ആർ.അനീഖ,എ.ഗൗതംകൃഷ്ണ,എ.ബി.അഭയ്,വി.ആദിത്യശിവ,എ.വി.അഭിനന്ദ്,അസ്ന ഹാജ,എം.എസ്.നിരഞ്ജന,വി.എം.വിശ്വലക്ഷ്മി എന്നിവരെയാണ് അനുമോദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |