തിരുവനന്തപുരം: കവടിയാർ റസിഡന്റ്സ് അസോസിയേഷനും ആയുർകേരള ആയുർവേദ ഹോസ്പിറ്റലും കോട്ടയ്ക്കൽ ആര്യവൈദ്യശാലയും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സൗജന്യ നേത്ര പരിശോധന,രക്ത പരിശോധന,അസ്ഥി സാന്ദ്രതാനിർണയം എന്നിവ നടന്നു. അസ്ഥി മർമ്മ സംബന്ധമായ രോഗങ്ങൾ,നേത്രരോഗങ്ങൾ,സ്ത്രീരോഗങ്ങൾ എന്നിവയ്ക്ക് ഡോ.ഗോകുൽ,ഡോ.ഐശ്വര്യ,ഡോ.അനുശ്രീ,ഡോ.അഭിലാഷ്,ഡോ.ശരണ്യ,ഡോ.സചിത്ര എന്നിവരുടെ നേതൃത്വത്തിൽ പരിശോധനയും ചികിത്സയും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |