കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഒഫ് ഓഥേഴ്സ് ചീഫ് പേട്രൺ ജസ്റ്റിസ് കെ. സുകുമാരൻ എഴുതിയ ‘പ്രാദേശികഭരണവും സാമാന്യജനങ്ങളും’ എന്ന പുസ്തകം
തിരുവനന്തപുരത്ത് നടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ ഇന്ന് വൈകിട്ട് 4.30ന് മുൻ നിയമസഭാ സ്പീക്കർ വി.എം. സുധീരൻ പ്രകാശിപ്പിക്കും. എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഡോ. കായംകുളം യൂനുസ് പുസ്തകം ഏറ്റുവാങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |