നെയ്യാറ്റിൻകര: മുൻമന്ത്രി എൻ.സുന്ദരൻനാടാരുടെ 19-ാം ചരമവാർഷികം കെ.രാധാകൃഷ്ണൻ എം.പി ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിൻകര അക്ഷയ ഷോപ്പിംഗ് കോംപ്ളക്സിൽ നടക്കുന്ന യോഗത്തിൽ സി.പി.എം.മുൻജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,കെ.ആൻസലൻ എം.എൽ.എ,മുൻ മന്ത്രി എ.നീലലോഹിതദാസ്,ടി.ശരത് ചന്ദ്രപ്രസാദ്, നഗരസഭാദ്ധ്യക്ഷ ഡബ്ല്യു.ആർ.ഹീബ,ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്,അഡ്വ.ബി.ജയചന്ദ്രൻനായർ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |