
തിരുവനന്തപുരം: ഹ്യൂമൻ റെറ്റ്സ് ഫോർമേഷൻ യൂണിവേഴ്സൽ സംഘടനയുടെ യോഗം ശാസ്‌തമംഗലത്ത് നടന്നു. ഭാരവാഹികളായി ഷാജി പെരുങ്കടവിള (ദേശീയ പ്രസിഡന്റ് ),ജെയ്മോൻ ഔസേഫ് (ജനറൽ സെക്രട്ടറി ),രാജു ബി.തോമസ് (ദേശീയ ട്രഷറർ),റെജി ബി.തോമസ് (ദേശീയ കോ ഓർഡിനേറ്റർ ), സുരേഷ്.എസ്,ബിജു പാടി (കമ്മിറ്റി അംഗങ്ങൾ),ഷിജു (ജില്ലാ കോ ഓർഡിനേറ്റർ ),മിനി ഷാജി (വനിതാ വിംഗ് ദേശീയ പ്രസിഡന്റ്),ഷൈലജ (ദേശീയ ട്രഷറർ),അനീഷ് ശ്രീമംഗലം (നാഷണൽ കൗൺസിൽ കോ ഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
