വിഴിഞ്ഞം: കോട്ടുകാൽ ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ നടത്തിയ ബീച്ച് ക്ലീനിംഗ് അടിമലത്തുറ ഫാത്തിമ മാതാ ഇടവകവികാരി ഫാ.ഷാബിൻ ലീൻ ഉദ്ഘാടനം ചെയ്തു.കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് ഷീജ,വൈസ് പ്രസിഡന്റ് പുന്നക്കുളം ബിനു,അമ്പലത്തുമൂല വാർഡ് മെമ്പർ ഹൈസന്ദ് ലൂയിസ്, അടിമലത്തുറ വാർഡ് മെമ്പർ ലൂർദ് അമ്മ സൈമൺ,വാർഡ് മെമ്പർമാരായ ശരത്,രഞ്ജിത്ത്, ബിജു.വി.ടി,മിനി മോൾ,ശരണ്യ,സ്മിതാ ഗോപൻകോട്ടുകാൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സവിശ്രീ,അസിസ്റ്റന്റ് സെക്രട്ടറി തദയൂസ്.ഡി എന്നിവർ ക്ലീനിംഗ് പരിപാടികൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
