SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.28 PM IST

കൺവെൻഷൻ

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: ഒാൾ കേരള ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷൻ സ്പെഷ്യൽ ജില്ലാ കൺവെൻഷൻ സംസ്ഥാന സെക്രട്ടറി വിളവുർക്കൽ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് മൺവിള സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പനവൂർ രാജേശേഖരൻ നായർ,വർക്കിംഗ് പ്രസിഡന്റ് ഇടക്കുന്നിൽ മുരളി,മലയിൻകീഴ് ശശി കുമാർ,ഉഴമലയ്ക്കൽ ശശിധരൻ,ബിന്ദു വേണുഗോപാൽ,ശോഭ ശൈലൻ,ശാലിനി ഗീത,കള്ളിക്കാട് മഹേഷ്,ആശ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY