
തിരുവനന്തപുരം: മൈഭാരത് സംഘടിപ്പിച്ച അന്തർസംസ്ഥാന യുവജന വിനിമയ പരിപാടി സബ് കളക്ടർ ആൽഫ്രഡ്.ഒ.വി.ഉദ്ഘാടനം ചെയ്തു.മൈഭാരത് സംസ്ഥാന ഡയറക്ടർ എം.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.എൻ.എസ്.എസ് റീജിയണൽ ഡയറക്ടർ വൈ.എം.ഉപിൻ,ജില്ലാ യൂത്ത് ഓഫീസർ എൻ.സുഹാസ്,പള്ളിപ്പുറം ജയകുമാർ എന്നിവർ പങ്കെടുത്തു. തെലങ്കാനയിലെ അഞ്ച് ജില്ലകളിൽ നിന്നായി 37 യുവാക്കൾ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന വിനിമയ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
