തിരുവനന്തപുരം: വാസ്തുശാസ്ത്ര വിജ്ഞാനപീഠത്തിന്റെ 16-ാമത് സംസ്ഥാന സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 2ന് വൈ.എം.സി.എ ലൈബ്രറി ഹാളിൽ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.ഡോ.എം.ആർ.തമ്പാൻ അദ്ധ്യക്ഷത വഹിക്കും.നേത്ര ചികിത്സാരംഗത്തെ മികച്ച സേവനത്തിന് ഡോ.ആർ.ഉണ്ണിക്കൃഷ്ണൻനായരെ മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ആദരിക്കും. വിജ്ഞാനപീഠം പ്രസിഡന്റ് ഡോ.കെ.മുരളീധരൻ നായർ രചിച്ച 'പ്രകൃതിയും വാസ്തുശാസ്ത്രവും ' എന്ന പുസ്തകം പ്രൊഫ.ജോർജ് ഓണക്കൂർ പ്രകാശനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
