SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.42 PM IST

ഐക്യ ദാർഢ്യം

Increase Font Size Decrease Font Size Print Page
penshanyuniyan

മുടപുരം : ഇന്ന് നടക്കുന്ന ദേശീയ പണിമുടക്കിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ചിറയിൻകീഴ് ബ്ലോക്ക് കമ്മിറ്റി പ്രകടനവും പൊതു സമ്മേളനവും നടത്തി. ചിറയിൻകീഴ് എസ്.ബി.ഐ ബ്രാഞ്ചിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനം താലൂക്ക് ആശുപത്രിക്കു മുന്നിൽ സമാപിച്ചു.പൊതുയോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് കെ.ഉമാമഹേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാകമ്മിറ്റി അംഗം എസ്.രാമദാസ്,ബ്ലോക്ക് സെക്രട്ടറി എസ്.നാസറുദീൻ,ജോയിന്റ് സെക്രട്ടറി എൻ.ശശിധരൻ നായർ ,എസ് .അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY