SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.28 PM IST

പാങ്ങപ്പാറ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം

Increase Font Size Decrease Font Size Print Page
1

ശ്രീകാര്യം: പാങ്ങപ്പാറ സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.50 ലക്ഷം രൂപ ചെലവിൽ 750 ചതുരശ്രയടി വിസ്തീർണത്തിൽ രണ്ട് നിലകളിലായി നിർമ്മിച്ച മന്ദിരത്തിൽ ഓഫീസ് മുറിയും ടോയ്‌ലെറ്റും ഹാളും സജ്ജമാക്കിയിട്ടുണ്ട്. സബ് കളക്ടർ ഡോ.ശിവശക്തിവേൽ,കൗൺസിലർമാരായ അരുൺ വട്ടവിള,വി.എസ്.ബിന്ദു,ദീപ സുരേഷ്,കെ.ശൈലജ,എസ്.എസ്.സന്ധ്യാറാണി,ഭൂരേഖ തഹസിൽദാർ മഞ്ജുള,സ്റ്റാൻലി ഡിക്രൂസ്,എസ്.പി.പ്രതാപ്,വില്ലേജ് ഓഫീസർ കെ.സാബു തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY