
തിരുവനന്തപുരം : ഡോ.ലിറ്റിൽ ഹെലന്റെ കഥാസമാഹാരം 'കുഴിയാന' മന്ത്രി എം.ബി.രാജേഷ് പ്രകാശനം ചെയ്തു.സാക്ഷരത മിഷൻ ഡയറക്ടർ എ.ജി.ഒലീന പുസ്തകം ഏറ്റുവാങ്ങി.പരിപാടിയിൽ ജി.വിജയകുമാർ, ജഗജീവൻ,കാരയ്ക്കാമണ്ഡപം വിജയകുമാർ,ഡോ.അനിൽകുമാർ,ക്ലീൻ കേരളകമ്പനി മാനേജിംഗ് ഡയറക്ടർ ജി.കെ.സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.പട്ടം സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപികയാണ് ഡോ.ലിറ്റിൽ ഹെലൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |