തിരുവനന്തപുരം: തിരുവിതാംകൂർ പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി പുലയനാർകോട്ട ചരിത്ര സ്‌മാരകമായി സർക്കാർ സംരക്ഷിക്കണമെന്ന് ആവശ്യം. ഇവിടെ ആർട്ട്ഗ്യാലറിയും ചരിത്രമ്യൂസിയവും അന്തർദേശിയ ചരിത്ര പഠനഗവേഷണകേന്ദ്രവും സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് പുലയനാർകോട്ട സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ജനതാദൾ നേതാവ് സി.കെ.ഗോപി,സംരക്ഷണസമിതി പ്രസിഡന്റ് സി.ഒ.രാജൻ,ജനറൽ സെക്രട്ടറി പുലയനാർകോട്ട എസ്.എസ്.അനിൽകുമാർ,വൈസ് പ്രസിഡന്റ് കരിക്കകം സന്തോഷ്,ട്രഷറർ കരിച്ചാറ പ്രശാന്തൻ എന്നിവർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
