SignIn
Kerala Kaumudi Online
Saturday, 25 April 2026 8.21 PM IST

ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: നീറമൺകര എൻ.എസ്.എസ് വിമൻസ് കോളേജിൽ 2026-27 അദ്ധ്യയന വർഷത്തേയ്ക്ക് ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് അപേക്ഷിക്കാം.ഫിലോസഫി,ഹിന്ദി,മാത്തമാറ്റിക്‌സ്,ഹോം സയൻസ്,കെമിസ്ട്രി,ഇംഗ്ലീഷ്,ബോട്ടണി,സുവോളജി,മ്യൂസിക്,സംസ്‌കൃതം,മലയാളം,പൊളിറ്റിക്കൽ സയൻസ്,ഹിസ്റ്ററി എന്നീ വിഷയങ്ങളിലാണ് ഒഴിവ്.കോളേജ് വിദ്യാഭ്യാസ ഡയകറക്ടറുടെ പോർട്ടലിൽ രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് ലഭിച്ച യു.ജി.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.24ന് വൈകിട്ട് 4.30ന് മുമ്പ് nsscollegeforwomen@hotmail.com എന്ന ഇമെയിലിലോ ഓഫീസിൽ നേരിട്ടോ അപേക്ഷിക്കാം.ഫോൺ: 0471 2490548.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.