വായനക്കളരിയും ഏകദിന ക്യാമ്പും
Sunday 03 May 2026 2:29 AM IST
പൂവാർ: നെല്ലിമൂട് ദേശാഭിവർദ്ധിനി ഗ്രന്ഥശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനക്കളരിയും ഏകദിന ക്യാമ്പും അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിഖില റെജി.എൻ.എൽ ഉദ്ഘാടനം ചെയ്തു. ബാലവേദി വൈസ് പ്രസിഡന്റ് അശ്വൻ.ജെ.ആർ,വാർഡ് മെമ്പർ വി.ശാന്തി,കെ.സുരേഷ് കുമാർ,എൻ.എൽ.ശിവകുമാർ,ബി.ജോസ് പ്രകാശ്,രാജേന്ദ്രൻ നെല്ലിമൂട്,നെല്ലിമൂട് വിശ്വംഭരൻ,എസ്.സിന്ധു റിജുരാജ്,ഗിരീഷ് പരുത്തിമഠം,ഡോ.വിജയകുമാർ ഇന്ദീവരം,ഡോ.ആൻസി മോൾ.എഫ്.എൽ,മഞ്ജു.എം.എസ് എന്നിവർ പങ്കെടുത്തു.